തന്നിരിക്കുന്ന ചോദ്യം പരിഗണിച്ച്, ചോദ്യത്തിന് ഉത്തരം നൽകാൻ ഇനിപ്പറയുന്നവയിൽ ഏത് പ്രസ്താവനയാണ് പര്യാപ്തം  എന്ന് തീരുമാനിക്കുക.

ഒമ്പത് സംഖ്യകളുടെ ശരാശരി 40 ന് തുല്യമാണ്. അങ്ങനെയാണെങ്കിൽ അവസാന സംഖ്യ കണ്ടെത്തുക.

പ്രസ്താവനകൾ:

1. ആദ്യ 6 സംഖ്യകളുടെ ശരാശരി 30 ആണ്. 7 മത്തെയും 9 മത്തെയും സംഖ്യകളുടെ ആകെത്തുക എന്നത്, 8 മത്തെ സംഖ്യയേക്കാൾ 40 കൂടുതലാണ്.

2. ആദ്യ 8 സംഖ്യകളുടെ ശരാശരി 36 ആണ്.

  1. ചോദ്യത്തിന് ഉത്തരം നൽകാൻ 1 ഉം 2 ഉം പര്യാപ്തമാണ്.
  2. ​ചോദ്യത്തിന് ഉത്തരം നൽകാൻ 2 മാത്രം പര്യാപ്തമാണ്‌. 1 മാത്രം പര്യാപ്തമല്ല 
  3. ചോദ്യത്തിന് ഉത്തരം നൽകാൻ 1 മാത്രം പര്യാപ്തമാണ്‌. 2 മാത്രം പര്യാപ്തമല്ല 
  4. ചോദ്യത്തിന് ഉത്തരം നൽകാൻ 1 ഓ അല്ലെങ്കിൽ 2 ഓ പര്യാപ്തമല്ല 

Answer (Detailed Solution Below)

Option 2 : ​ചോദ്യത്തിന് ഉത്തരം നൽകാൻ 2 മാത്രം പര്യാപ്തമാണ്‌. 1 മാത്രം പര്യാപ്തമല്ല 
Free
RRB Group D Full Test 1
2.9 Lakh Users
100 Questions 100 Marks 90 Mins

Detailed Solution

Download Solution PDF

നൽകിയിരിക്കുന്നത്:

9 സംഖ്യകളുടെ ശരാശരി = 40 

പരിഹാരം:

എല്ലാ സംഖ്യകളുടെയും ആകെത്തുക = 40 × 9

⇒ എല്ലാ സംഖ്യകളുടെയും ആകെത്തുക = 360 

ആദ്യ പ്രസ്താവനയിൽ നിന്നും 

ആദ്യ 6 സംഖ്യകളുടെ ശരാശരി = 30 

⇒ 6 സംഖ്യകളുടെ ആകെത്തുക = 30 × 6 = 180

ബാക്കിയുള്ള 3 സംഖ്യകളുടെ ആകെത്തുക = 360 – 180

⇒ ബാക്കിയുള്ള 3 സംഖ്യകളുടെ ആകെത്തുക = 180 

എട്ടാമത്തെ സംഖ്യ x ആണെന്നിരിക്കട്ടെ 

⇒ 7 മത്തെ സംഖ്യ + 9 മത്തെ സംഖ്യ = x + 40

⇒ ബാക്കിയുള്ള സംഖ്യകളുടെ ആകെത്തുക = x + x + 40 = 180

⇒ 2x = 140

⇒ x = 70

ഇവിടെ നിന്നും അവസാന സംഖ്യയുടെ മൂല്യം കണ്ടെത്താൻ നമുക്ക് ആവില്ല.

ചോദ്യത്തിന് ഉത്തരം നൽകാൻ പ്രസ്താവന 1 പര്യാപ്തമല്ല

പ്രസ്താവന 2 ൽ നിന്നും 

ആദ്യ 8 സംഖ്യകളുടെ ശരാശരി = 36

⇒ ആദ്യ 8 സംഖ്യകളുടെ ആകെത്തുക = 36 × 8

⇒ ആദ്യ 8 സംഖ്യകളുടെ ആകെത്തുക = 288

⇒ 9 മത്തെ സംഖ്യ = ആകെത്തുക – ആദ്യ 8 സംഖ്യകളുടെ ആകെത്തുക

⇒ 9 മത്തെ സംഖ്യ = 360 – 288

⇒ 9 മത്തെ സംഖ്യ = 72

∴  ചോദ്യത്തിന് ഉത്തരം നൽകാൻ 2 മാത്രം ആണ് പര്യാപ്തമായത് 1 പര്യാപ്തമല്ല.

Latest RRB Group D Updates

Last updated on Jun 2, 2025

-> The RRB NTPC Admit Card 2025 has been released on 1st June 2025 on the official website.

-> The RRB Group D Exam Date will be soon announce on the official website. Candidates can check it through here about the exam schedule, admit card, shift timings, exam patten and many more.

-> A total of 1,08,22,423 applications have been received for the RRB Group D Exam 2025. 

-> The RRB Group D Recruitment 2025 Notification was released for 32438 vacancies of various level 1 posts like Assistant Pointsman, Track Maintainer (Grade-IV), Assistant, S&T, etc.

-> The minimum educational qualification for RRB Group D Recruitment (Level-1 posts) has been updated to have at least a 10th pass, ITI, or an equivalent qualification, or a National Apprenticeship Certificate (NAC) granted by the NCVT.

-> This is an excellent opportunity for 10th-pass candidates with ITI qualifications as they are eligible for these posts.

-> The selection of the candidates is based on the CBT, Physical Test, and Document Verification.

-> Prepare for the exam with RRB Group D Previous Year Papers.

More Data Sufficiency Questions

Get Free Access Now
Hot Links: master teen patti teen patti neta teen patti real money app