Question
Download Solution PDF'ക്ഷേമരാഷ്ട്ര'മെന്ന ഉത്കൃഷ്ട മാതൃക ഇന്ത്യൻ ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് അതിന്റെ
Answer (Detailed Solution Below)
Detailed Solution
Download Solution PDFമാർഗനിർദ്ദേശക തത്വങ്ങൾ ആണ് ശരിയായ ഉത്തരം.
- ക്ഷേമരാഷ്ട്രമെന്നത് സർക്കാരിന്റെ ആശയമാണ്. പൗരന്മാരുടെ സാമ്പത്തിക സാമൂഹികക്ഷേമം ലക്ഷ്യമിട്ടു കൊണ്ട് അതിന്റെ സംരക്ഷണത്തിനും പ്രചാരത്തിനും സ്റ്റേറ്റിനു സുപ്രധാന പങ്കുവഹിക്കാനുണ്ട്.
- ആഹാരം, വസ്ത്രം, പാർപ്പിടം എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ട് ജനങ്ങളുടെ ക്ഷേമത്തിന് ഊന്നൽ നൽകുന്ന ക്ഷേമരാഷ്ട്രമെന്ന ഉത്കൃഷ്ട മാതൃകയെ പ്രചരിപ്പിക്കുകയാണ് മാർഗനിർദ്ദേശക തത്വങ്ങൾ ചെയ്യുന്നത്.
- മാർഗനിർദേശക തത്വങ്ങൾ (DPSP)
- ഇന്ത്യൻ ഭരണഘടനയുടെ ഭാഗം-IV ആർട്ടിക്കിൾ 36 മുതൽ 51 വരെ മാർഗനിർദ്ദേശക തത്വങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നു.
- അയർലണ്ടിന്റെ ഭരണഘടനയിൽ നിന്നാണ് ഇതു കടമെടുത്തിരിക്കുന്നത്.
- ഏതു നിയമനിർമാണത്തിലും സർക്കാരിന് മാർഗനിർദേശിയായി ഇവ വർത്തിക്കുന്നു.
- 'നിർദ്ദേശങ്ങളുടെ ഉപകരണമായി' ഇവ പ്രവർത്തിക്കുന്നു.
- ആമുഖം
- ഭരണഘടനയെ പൂർണമായും ഉയർത്തിക്കാട്ടുന്നതിനാൽ ഇതിനെ ഭരണഘടനയുടെ ആമുഖം എന്ന് വിളിക്കാം.
- ഭരണഘടനയുടെ ഭാഗവും അതിന്റെ ആത്മാവുമാണ് ആമുഖം.
- ഭരണഘടനയുടെ വ്യാഖ്യാതാവായി ആമുഖം പ്രവർത്തിക്കുന്നു.
- ഭരണഘടന വ്യാഖ്യാനത്തിൽ സന്ദേഹമുണ്ടാവുമ്പോൾ ആമുഖത്തിന്റെ വെളിച്ചത്തിലാണ് കാര്യങ്ങൾ തീർപ്പാക്കുക.
- മൗലിക അവകാശങ്ങൾ
- ഭരണഘടനയുടെ ഭാഗം - III ആർട്ടിക്കിൾ 12 മുതൽ 25 വരെ മൗലിക അവകാശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.
- മൗലിക അവകാശങ്ങളെ കോടതി വഴി നടപ്പിലാക്കാം.
- ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടികയിൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങളും ധർമ്മങ്ങളും വിഭജിക്കുന്നതിനെക്കുറിച്ചു പ്രതിപാദിക്കുന്നു.
Last updated on Jun 25, 2025
-> Candidates can check out the Daily Headlines for 25th June UPSC Current Affairs
-> UPSC Launched PRATIBHA Setu Portal to connect aspirants who did not make it to the final merit list of various UPSC Exams, with top-tier employers.
-> Check Fastag Annual Pass 2025 New rules Rs. 3000 for 200 highway trips per year announced by the nitin Kadgari.
-> Candidates who have cleared the Prelims can now fill the UPSC DAF 1 2025 form for the Mains examination on the official website.
-> The UPSC CSE and IFS result has been released @upsc.gov.in on 11 June, 2025. Check UPSC Prelims Result 2025, UPSC IFS Result 2025
-> UPSC Launches New Online Portal upsconline.nic.in. Check OTR Registration Process.
-> Check UPSC Prelims 2025 Exam Analysis and UPSC Prelims 2025 Question Paper for GS Paper 1 & CSAT.
-> Calculate your Prelims score using the UPSC Marks Calculator.
-> Go through the UPSC Previous Year Papers and UPSC Civil Services Test Series to enhance your preparation
-> UGC NET Exam Analysis 2025 Out for Shift 1.